19
Dec 2018
Wednesday
24 Channel

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്നും മാറ്റണമെന്ന ഹർജിയിൽ സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

thiruvithamkur devaswom board tenure cut short to two years governor signed in devaswom board ordinance, devaswom board a padmakumar appointed as travancore devaswom board major irregularities in dewaswom board

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

തിരുവിതാംകൂർ ,കൊച്ചി ദേവസ്വം ബോർഡുകൾക്കും എൻ.എസ്.എസ്, എസ്.എൻ.ഡി.പി, കെ.പി.എം.എസ് എന്നീ സംഘടനകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

Top