Advertisement

പിറവത്ത് വൃദ്ധൻ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ

December 18, 2018
Google News 0 minutes Read
murder

പിറവത്ത് വൃദ്ധൻ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ. പിറവം കോടതി കെട്ടിടത്തിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.  ആരക്കുന്നം എടയ്ക്കാട്ടുവയൽ, പാർപ്പാംകോട് കരയിൽ കണ്ടംകരിയ്ക്കൽ വീട്ടിൽ നാരായണൻകുട്ടി (70)യാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്സ് ഇഷ്ടികയ്ക്ക് തല ഇടിച്ച് കൊലപ്പെടുത്തിയ നിലയിൽലാണ് മൃതദേഹം.  വെളുപ്പിന് 6 മണിയോടെയാണ് മൃതദേഹം കണ്ടത്. പിറവം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here