Advertisement

ലോട്ടറിയുടെ ജിഎസ്‌ടി വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കം അംഗീകരിക്കില്ല: തോമസ് ഐസക്

January 10, 2019
Google News 0 minutes Read
lottery

സംസ്ഥാന ലോട്ടറിയുടെ ജി എസ്‌ ടി വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കം അംഗീകരിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവിൽ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും പുറമെ നിന്നുള്ള ലോട്ടറിക്ക് 28 ശതമാനവുമാണ് നികുതി. ഇത് ഏകീകരിച്ച് 28 ശതമാനം ആക്കാനാണ് നീക്കം. കേരളത്തെ സംബന്ധിച്ച് വലിയ തിരിച്ചടി ഉണ്ടാകുന്ന വിഷയത്തിൽ ബി ജെ പി ഇതര സംസ്ഥാനങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ട്. അജണ്ടയിൽ ഇല്ലാതിരുന്ന വിഷയം കഴിഞ്ഞ തവണ കൌൺസിലിൽ ചർച്ച ചെയ്തതും ചോദ്യം ചെയ്യും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here