തച്ചങ്കരിയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി എം.ഡി.സ്ഥാനത്തു നിന്നും ടോമിന്‍ തച്ചങ്കരിയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് എം.ഡിയെ മാറ്റിയത് .താന്‍ വന്നതിനു ശേഷം നാലു തവണ എംഡിയെ മാറ്റിയിട്ടുണ്ട്. കെഎസ്ആര്‍ടിസി പര്‍ച്ചേസ് ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിമര്‍ശനത്തെ കുറിച്ച് അറിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here