Advertisement
ബിയർ പ്രേമികൾ അറിഞ്ഞോ? ബഡ്‌വൈസർ അമേരിക്കയായി!!

  ഇന്ത്യയിൽ ലഭിക്കുന്ന ബിയറുകളിൽ മുന്തിയ ഇനമാണ് ബഡ്‌വൈസർ എന്ന കാര്യത്തിൽ ബിയർപ്രേമികൾക്ക് ലവലേശം സംശയമുണ്ടാവില്ല. ബെൽജിയം ആസ്ഥാനമായ ആൻഹ്യൂസർ...

അൽജസീറ അമേരിക്കയുടെ അന്ത്യം പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കെ…

പ്രമുഖ വാർത്താ ചാനൽ അൽജസീറ അമേരിക്ക പ്രവർത്തനം അവസാനിപ്പിച്ചു. പ്രേക്ഷകർ ചാനലിലെ തത്സമയ പരിപാടി കണ്ടുകൊണ്ടിരിക്കെയാണ് അൽജസീറ അമേരിക്ക പ്രവർത്തനം അവസാനിപ്പിച്ചത്....

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. രാജ്യങ്ങള്‍ ആശങ്കയില്‍.

10 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. 0.25 ശതമാനം വര്‍ദ്ധനവാണ് പലിശനിരക്കില്‍ വരുത്തിയിരിക്കുന്നത്....

അമേരിക്കയ്ക്ക് ഭീഷണിയാകുന്ന എല്ലാ ഭീകരസംഘടനകളെയും ഇല്ലാതാക്കുമെന്ന് ബരാക് ഒബാമ

അമേരിക്കയ്ക്ക് നേരെ ആക്രമണവുമായെത്തുന്ന എല്ലാ ഭീകര സംഘടനകളേയും ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയ്ക്ക് ഭീകരവാദ സംഘടനകളുടെ ഭീഷണി...

Page 55 of 55 1 53 54 55
Advertisement