ജിഷയുടെ മരണത്തിൽ ദേശീയ വനിതാ കമ്മീഷൻ നാളെ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കും.

ജിഷയുടെ മരണത്തിൽ ദേശീയ വനിതാ കമ്മീഷൻ നാളെ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കും. കേരളത്തിൽ സ്ത്രീകളേടുള്ള അതിക്രമം കൂടിയെന്നാണ് ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്‌സൺ ഇക്കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. 4 വർഷത്തിനിടെ 400 മടങ്ങിലേക്കാണ് കേരളത്തിൽ അതിക്രമങ്ങൾ വർദ്ധിച്ചതെന്നാണ്  ലളിതാ കുമാരമംഗലം പറഞ്ഞത്. ജിഷയുടെ കാര്യത്തിൽ ഭരണകൂടവും പോലീസും പൂർണ്ണമായി പരാജയപ്പെട്ടെന്നും ഇവർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top