വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്ന വീഡിയോയുമായി കളക്ടർ ബ്രോ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ബോധവൽക്കരണ പരിപാടിയിൽ കളക്ടർ ബ്രോ.
എന്റെ വോട്ട് കൊണ്ട് എന്തുമാറ്റം ഉണ്ടാകാനാണ് എന്ന് കരുതുന്നവർക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന ആമുഖത്തോടെയാണ് കളക്ടർ ബ്രോ വീഡിയോയിൽ എത്തുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News