അമേരിക്കയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

മലയാളി എഞ്ചിനീയർ അമേരിക്കയിലെ ഒഹായോയിൽ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പള്ളിച്ചൽ സംഗീതിൽ സലിൽ നായർ (44) ആണ് മരിച്ചത്.സലിൽ സഞ്ചരിച്ചിരുന്ന മോട്ടോർബൈക്കിൽ ട്രക്ക് വന്നിടിയ്ക്കുകയായിരുന്നു. ഒഹായോയിൽ എച്ച്പിഇ കമ്പനിയിൽ ക്ലയന്റ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു സലിൽ. സംസ്‌കാരം പിന്നീട്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News