ഒലിവര്‍ ഹാര്‍ട്ടിനും ബെങ്ത് ഹോംസ്ട്രോമിനും സാമ്പത്തികശാസ്ത്ര നൊബേല്‍

2016 ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ ഒലിവര്‍ ഹാര്‍ട്ടിനും ബെങ്ത് ഹോംസ്ട്രോമിനും ലഭിച്ചു.
സര്‍ക്കാറും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാര്‍ പ്രതിപാദിക്കുന്ന കരാര്‍ സിദ്ധാന്തത്തെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ഇരുവരും സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസര്‍മാരാണ്.
ഒലിവര്‍ ഹാര്‍വാര്‍ഡ് ബ്രിട്ടീഷുകാരനും, ഹോംസ്​ട്രോം ഫിന്‍ലന്റ് സ്വദേശിയുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top