അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഭീകരാക്രമണത്തിന് ലക്ഷ്യമിട്ട് അൽഖ്വയ്ദ

u-s-election

അമേരിക്കൻ  പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നഗരങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി റിപ്പോർട്ട്. അമേരിക്കൻ നഗരങ്ങളിൽ അമേരിക്ക പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസം മാത്രമാ ണ് ഇനി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ബാക്കി ഉള്ളത്. യു എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് റിപ്പോർട്ട്. അൽഖ്വയ്ദ ഏതൊക്കെ സ്ഥലങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല.

FBI and New York police probe election eve terror threat.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top