പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഫ്‌ളവേഴ്‌സ് ടിവി ഫേസ്ബുക്ക് പോസ്റ്റ്

ടെലിവിഷന്‍ റേറ്റിംഗില്‍ ഫ്ളവേഴ്സിന് രണ്ടാം സ്ഥാനം. ചാനല്‍ ആരംഭിച്ച് ഒന്നര വര്‍ഷത്തിനകമാണ് ഈ രണ്ടാം സ്ഥാനം  എന്നതാണ് ഫ്ളവേഴ്സിന്റെ നേട്ടത്തിന് മാറ്റ് കൂട്ടുന്നത്. ഏഷ്യാനെറ്റാണ് ഒന്നാം സ്ഥാനത്ത്. ഏഷ്യനെറ്റ് മൂവീസ്, സൂര്യ, മഴവില്‍ മനോരമ എന്നിവയാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ചാം സ്ഥാനം വരെ നേടിയിരിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top