എസ്ബിഐ എടിഎമ്മുകളിലൂടെ ഇനി 20, 50നോട്ടുകള്‍

20,50 currency

സ്​റ്റേറ്റ്​ ബാങ്ക്​ഒാഫ്​ ഇന്ത്യയുടെ എ.ടി.എമ്മിലൂടെ  20 രൂപയുടെയും 50രൂപയുടെയും നോട്ടുകൾ ഉടനടി ലഭ്യമാക്കുമെന്ന്എസ്​.ബി.​ഐ ചെയർപേഴ്​സൺ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.  ഇത്തരത്തില്‍ ചെറിയ നോട്ടുകള്‍ ലഭിക്കുന്നതിലൂടെ  നോട്ട് അസാധുവാക്കിയതുമൂലമുള്ള  ബുദ്ധിമുട്ടിന് അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ അവസാനത്തോടുകൂടി മാത്രമേ ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ക്ക് പൂര്‍ണ്ണ പരിഹാരമാകൂ എന്നും ഭട്ടചാര്യ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top