പെരുമ്പാമ്പ് ഇരയെ വിഴുങ്ങുന്നത് കണ്ടിട്ടുണ്ടോ?

ഒരു കൂറ്റന്‍ പെരുമ്പാമ്പ് മരത്തില്‍ തൂങ്ങിക്കിടന്ന ഓപ്പോസം എന്ന സഞ്ചി മൃഗത്തെ ജീവനോടെ വിഴുങ്ങുന്ന ചിത്രങ്ങള്‍ പുറത്ത്. ക്യൂസിലാന്റുകാരനായ ഡേവിഡ് റൈനോള്‍ഡാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇദ്ദേഹത്തിന്റെ വീടിന് തൊട്ടു പിന്നിലായിരുന്നു ഈ ‘ഭീകരസംഭവം’ നടന്നത്. വീടിന്റെ ജനല്‍ തുറന്നപ്പോള്‍ ഡേവിഡ് കണ്ട കാഴ്ചയാണിത്. പിന്നീട് മണിക്കൂറുകള്‍ കൊണ്ട് ഇതിന്റെ ഓരോ ഘട്ടങ്ങളും ക്യാമറയില്‍ പകര്‍ത്തി. രണ്ടരമണിക്കൂര്‍ എടുത്താണ് ഭീമന്‍ പെരുമ്പാമ്പ് ഇരയെ വിഴുങ്ങിയത്. ചിത്രങ്ങള്‍ കാണാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here