ജിഷ്ണുവിന്റെ മരണത്തെ സര്‍ക്കാര്‍ കാണുന്നത് ഗൗരവകരമായി-വിദ്യാഭ്യാസമന്ത്രി

പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സർക്കാർ ഗൗരവകരമായാണ് കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ജിഷ്ണുന്റെ അമ്മയെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടരുത്. മന്ത്രിസഭയിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കത്തക്ക രീതിയിൽ ദീർഘവീക്ഷണത്തോടുകൂടി സംസ്ഥാന സർക്കാർ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
c raveendranath, nehru college,jishnu
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here