സ്‌റ്റെന്റുകൾ സർക്കാർ വിതരണം ചെയ്യും : കെ കെ ഷൈലജ

govt will distribute stents says kk shailaja

ഹൃദയ ചികിത്സാ മേഖലയിലെ ചൂഷണത്തിൽ നിന്ന് ജനത്തെ രക്ഷിക്കാൻ സ്റ്റെൻറും മറ്റ് ഓർത്തോപീഡിക് ഇംപ്‌ളാൻറുകളും സർക്കാർ വാങ്ങി കാരുണ്യ ഫാർമസികൾ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു.

അഞ്ച് സർക്കാർ മെഡിക്കൽ കോളജിനോടും എറണാകുളം, പാലക്കാട് ജനറൽ ആശുപത്രികളോടും ഒരു വർഷത്തെ ശസ്ത്രക്രിയകളുടെ എണ്ണവും ഒരു മാസം വേണ്ടിവരുന്ന സ്റ്റെൻറുകളുടെ എണ്ണവും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോഗിക്കുന്ന സ്റ്റെൻറിന്റെ വിശദാംശങ്ങൾ ബില്ലിൽ രേഖപ്പെടുത്താനും നിർദേശം നൽകി.

govt will distribute stents says kk shailaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top