രാജൻ കോട്ടപുറം അന്തരിച്ചു

ബാലസാഹിത്യകാരനും സാംസ്ക്കാരിക പ്രവർത്തകനും,പ്രഭാഷകനുമായ രാജൻ കോട്ടപുറം(ഇന്ദുചൂഡൻ)അന്തരിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. അറുപത്തിരണ്ട് വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുമാദേവി, മക്കൾ: രചന, ആതിര, വിഷ്ണുരാജ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top