ബാബറി മസ്ജിദ് കേസ്; അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ 30ന് കോടതിയില്‍ നേരിട്ട് ഹാജരാകണം

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയും കേന്ദ്രമന്ത്രി ഉമ ഭാരതിയും, മുരളി മനോഹര്‍ ജോഷിയും മെയ് 30-ന് വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ലക്നൗ കോടതി.മുരളി വിനയ് കത്യാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളോടും വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
babari masjid case sc to produce verdict today,babri case trial begins,babri masjid case,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here