റംസാൻ മാസത്തിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട് ഐഎസ്

റംസാൻ മാസത്തിൽ കൂടുതൽ ഭീകരാക്രമണങ്ങൾക്ക് ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ്. മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിൽ അയച്ച ഒരു രഹസ്യ ഓഡിയോ സന്ദേശത്തിലാണ് ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച്ച പുറത്തുവന്ന സന്ദേശം ഇസ്ലാമിക് സ്റ്റേറ്റ് ഔദ്യോഗിക വാക്താവ് അബി അൽ ഹസൻ അൽ മുഹ്ജർ ആണ് പുറത്ത് വിട്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കി.
IS planning launch terrorist attack Ramzan month
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here