Advertisement

ഐഎസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടുകെട്ടും; റവന്യൂ വകുപ്പ് നടപടികള്‍ ആരംഭിച്ചു

July 5, 2018
Google News 0 minutes Read
what is happening in syria

സംസ്ഥാനത്ത് നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടു കെട്ടും. കൊച്ചി എന്‍ഐഎ കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. റവന്യൂ വകുപ്പ് ഇത്തരത്തില്‍ രാജ്യം വിട്ടവരുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി. റാഷിദിന്റെ കാസര്‍കോട്ടുള്ള വീട്ടില്‍ റവന്യൂ വകുപ്പ് നോട്ടീസ് പതിച്ചു. ഓഗസ്റ്റ് 13ന് റാഷിദിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെ നിന്ന് 21പേരാണ് ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here