കുസാറ്റ് എംഎസ്‌സി, എംടെക് സ്‌പോട്ട് അഡ്മിഷൻ നാളെ

cusat MSc Mtech spot admission tomorrow

കൊച്ചി സാങ്കേതിക സർവ്വകലാശാലയിലേക്കുള്ള (കുസാറ്റ്) എംഎസ്‌സി (ഇലക്ട്രോണിക് സയൻസ്), എം.ടെക് (ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ) എന്നിവയിലേക്ക് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത രണ്ടുവീതം ഒഴിവുകളിലേയ്ക്ക് 10 ന് രാവിലെ 11 മണിക്ക് വകുപ്പ് ഓഫീസിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.

 

 

cusat MSc Mtech spot admission tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top