ആസാം വെള്ളപ്പൊക്കം; മരണം 50 കടന്നു

മേഘവിസ്‌ഫോടനത്തെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായ അസമിൽ മരണം 59 ആയി. അസം ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 24 ജില്ലകളിലായി 10ലക്ഷം പേരാണ് ദുരിതത്തിലായത്. 66,516 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ റോഡുകൾ, ചിറകൾ, പാലങ്ങൾ തുടങ്ങിയവയെല്ലാം തകർന്നു.
വിവിധ ജില്ലകളിലായി സർക്കാർ ഒരുക്കിയ 129 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 25,000 പേർ കഴിയുന്നുണ്ട്. നിലവിൽ ധുബ്രി പട്ടണത്തിലും ജോറട്ടിലെ നിമതിഗഡിലും അപകട രേഖക്കും മുകളിലാണ് ബ്രഹ്മപുത്ര ഒഴുകുന്നത്.
assam flood death toll touches 59
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here