ബിജെപി കൊടിമരത്തില്‍ പതാക ഉയര്‍ത്തി; പോലീസെത്തി അഴിച്ചുമാറ്റി

flag

ഒറ്റപ്പാലം വെളിയാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി. പാര്‍ട്ടിയുടെ ചിഹ്നമുള്ള കൊടിമരമായിരുന്നു ഇത്. ഒറ്റപ്പാലം പോലീസ് എത്തി പതാക അഴിച്ച് മാറ്റി. ദേശീയ പതാക പ്രത്യേക കാലില്‍ മാത്രമേ ഉയര്‍ത്താവൂ എന്നാണ് ചട്ടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top