Advertisement

ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ കെന്നത്ത് ജസ്റ്ററി

September 3, 2017
Google News 1 minute Read
kenneth juster new US ambasaddor in india

ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡറായി കെന്നത്ത് ജസ്റ്ററിനെ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
സാമ്പത്തിക വിദഗ്ധനാണ് കെന്നത്ത്. ജൂൺ വരെ ട്രംപിൻറെ അന്താരാഷ്ട്ര സാമ്പത്തികകാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റൻറും ദേശീയ സാമ്പത്തിക കൗൺസലിൻറെ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു കെന്നത്ത്.

കെന്നത്ത് ജസ്റ്റർ അമേരിക്കയുടെ പുതിയ ഇന്ത്യൻ സ്ഥാനപതിയാകുമെന്ന് കഴിഞ്ഞ ജൂണിൽ വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ 62-ആം യുഎസ് സ്ഥാനപതിയായിരിക്കും ജസ്റ്റർ.

kenneth juster new US ambasaddor in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here