22
Feb 2019
Friday
Kuttanadu

നിക്കി ഹാലെ യുഎസിന്റെ യുഎൻ അംബാസിഡർ സ്ഥാനം രാജിവെച്ചു

നിക്കി ഹാലെ യുഎസിന്റെ യുഎൻ അംബാസിഡർ സ്ഥാനം ഒഴിഞ്ഞു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. ട്രംപ് രാജി സ്വീകരിച്ചിട്ടുണ്ട്.

സൗത്ത് കരോളീന ഗവർണറായിരുന്ന നിക്കി ഹാലെ ട്രംപ് പ്രസിഡന്റായതിന് ശേഷം 2017ലാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യു.എന്നിലെത്തുന്നത്.

Top