Advertisement

കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങ് ഇന്ന് ഫ്ളവേഴ്സില്‍

October 1, 2017
Google News 0 minutes Read
KSFA

തലശ്ശേരിയില്‍ നടന്ന കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങ് ഇന്ന് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യും. വൈകിട്ട് 4.30മുതലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.
പുരസ്കാര ചടങ്ങിനോടൊപ്പം സിനിമാ താരങ്ങളുടെ കലാപരിപാടികളും പുരസ്കാര ചടങ്ങിലുണ്ടായിരുന്നു. ആക്രമണത്തിന് ഇരയായ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി റിമ കല്ലിങ്കല്‍ നൃത്ത വേദിയില്‍ ബാനര്‍ ഉയര്‍ത്തിക്കാട്ടിയത് വലിയ വാര്‍ത്തയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here