അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ ഇന്ത്യയിലെത്തി

american state secretary Rex Tillerson in india

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ ഇന്ത്യയിലെത്തി.ആദ്യമായി ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ടില്ലേഴ്‌സൺ ഇന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായ് കൂടിക്കാഴ്ച നടത്തും. തുടർന്ന് പ്രധാനമന്ത്രിയേയും കാണും.

ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്താൻ ആവശ്യമായ നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കും. പാക് സന്ദർശനത്തിനു ശേഷമാണ് ടില്ലർസൺ ഇന്ത്യയിലെത്തുന്നത്. വൺബെൽറ്റ് വൺ റോഡ് പദ്ധതിയുടെ സാഹചര്യത്തിൽ ചൈനയുടെ വർദ്ധിക്കുന്ന സ്വാധീനവും അഫ്ഗാനിസ്ഥാനിലെ സഹകരണവും ചർച്ചയാവും എന്നാണ് സൂചന.

american state secretary Rex  Tillerson in india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top