ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; ഒരു മരണം

fire

ഗു​ജ​റാ​ത്തി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ വൻ തീപിടുത്തം. ന​രോ​ളി​ൽ നാ​ഫ്ത തി​ന്ന​ർ ഫാ​ക്ട​റി​യി​ലാണ് അഗ്നി ബാധ ഉണ്ടായത്.  അപകടത്തിൽ ഒരാൾ മരിച്ചു.ഫാ​ക്ട​റി ഉ​ട​മ പോ​ക്ക​ർ രാം ​ബി​ഷ്നോ​യി ആ​ണ് മ​രി​ച്ച​ത്. ഇന്നലെയാണ് അപകടം ഉണ്ടായത്. ഒന്‍പത് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു.

അ​ഗ്നി​ശ​മ​നസേനയുടെ മു​പ്പ​ത്തോളം ഫ​യ​ർ എ​ൻ​ജി​നു​ക​ൾ ഏ​ഴു മ​ണി​ക്കൂ​റ​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ്  തീ അണച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top