സ്‌പോട്‌സ് കൗൺസിലിന്റെ ചട്ടങ്ങൾ അനുസരിച്ചില്ല; സംസ്ഥാന വോളിബോൾ അസോസിയേഷൻറെ അംഗീകാരം റദ്ദാക്കി

സ്‌പോട്‌സ് കൗൺസിലിന്റെ ചട്ടങ്ങൾ അനുസരിച്ചില്ലെന്നാരോപിച്ച് സംസ്ഥാന വോളിബോൾ അസോസിയേഷൻറെ അംഗീകാരം റദ്ദാക്കി.
സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോക്‌സിങ്, വുഷു, സ്‌കേറ്റിങ്ങ്, സൈക്ലിങ്ങ്, എന്നീ അസോയേഷനുകളുടെ പ്രവർത്തനത്തെപ്പറ്റി അന്വേഷണം നടത്തുമെന്നും സ്‌പോട്‌സ് കൗൺസിൽ പ്രസിഡൻഡ് ടി.പി ദാസൻ അറിയിച്ചു.
സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
state volleyball association recognition cancelld
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News