Advertisement

സംസ്ഥാന സ്‌കൂൾ നീന്തൽ ചാംപ്യൻഷിപ്പിന് തുടക്കം

November 11, 2017
Google News 1 minute Read
state school swimming championship began

48 ആമത് സംസ്ഥാന സ്‌കൂൾ നീന്തൽ ആൻഡ് വാട്ടർപോളോ ചാംപ്യൻഷിപ്പിന് തൃശൂരിൽ തുടക്കമായി. വിയ്യൂർ വിമല കോളജ് അക്വാറ്റിക് അക്കാദമിയിലാണ് മത്സരം നടക്കുന്നത്.

മത്സരത്തിന്റെ ആദ്യ ദിനം 25 ഇനങ്ങളിലെ മത്സരം പൂർത്തിയായപ്പോൾ 17 സ്വർണവും 20 വെള്ളിയും 17 വെങ്കലവും നേടി 165 പോയിന്റുമായി നിലവിലെ ചാംപ്യൻമാരായ തിരുവനന്തപുരം ജില്ല കുതിപ്പ് തുടങ്ങി. ഏഴ് വെള്ളി നേടി 40 പോയിന്റോടെ എറണാകുളം ജില്ലയും രണ്ട് വെള്ളിയും നാല് വെങ്കലവും നേടി 11 പോയിന്റുമായി ആതിഥേയരായ തൃശൂർ ജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

 

state school swimming championship began

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here