Advertisement

തമിഴ് നാട്ടിലെ 33 സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

November 28, 2017
Google News 0 minutes Read
tamil nadu income tax rain in 33 companies

മിഴ്‌നാട്ടിൽ വീണ്ടും ആദായ വകുപ്പിന്റെ വ്യാപക റെയ്ഡ്. മധുര ആസ്ഥാനമാക്കിയാണ് റെയ്ഡ്. മാർഗ് ഗ്രൂപ്പ്, എസ്2, മില്ലേനിയം എന്നീ ഗ്രൂപ്പുകളുടെ 33 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ശശികലയുടേയും ബന്ധുക്കളുടേയും സ്ഥാപനങ്ങലിൽ നടന്ന പരിശോധനയുടെ തുടർച്ചയാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here