Advertisement

തൊണ്ടിമുതലിലെ സിഐ ഇനി എസ്ഐ

December 6, 2017
Google News 0 minutes Read
sibi mathews

ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സിഐ സിബി തോമസ് വീണ്ടും സിനിമയിലേക്ക്. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലൂടെയാണ് സിബി തോമസ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്. എസ് ഐയുടെ വേഷത്തിലാണ് സിബി ഈ ചിത്രത്തില്‍ എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രമാണിത്. ശ്രീജിത്ത് വിജയനാണ് സംവിധായകന്‍. തൊണ്ടിമുതലിലെ അഭിനയം സിബി മാത്യൂസിന് ഏറെ ആരാധകരെ ഉണ്ടാക്കിയിരുന്നു. അതിഥിയാണ് ചിത്രത്തിലെ നായിക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here