Advertisement

ഉണ്ണി മുകുന്ദന്റെ സിനിമാ സെറ്റിൽ ഗുണ്ടായിസം

December 22, 2017
Google News 0 minutes Read
unni mukundan ഉണ്ണി മുകുന്ദന്റെ സിനിമ സെറ്റിൽ ഗുണ്ടായിസം. മാതൃഭൂമി ന്യൂസ് സംഘത്തിന് നേരെയായിരുന്നു താരത്തിന്റെ ഗുണ്ടായിസം. ന്യൂസ് സംഘത്തെ അക്രമിക്കുകയും ക്യാമറയിലെ ദൃശ്യങ്ങൾ ബലമായി മായ്ച്ച് കളയിക്കുകയും ചെയ്തു. നടനെതിരെ യുവതിയുടെ പീഡന പരാതിയുണ്ടായിരുന്നു. ഇതെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്റെ അക്രമണം.

ഉണ്ണി മുകുന്ദന്റെ സിനിമ സെറ്റിൽ ഗുണ്ടായിസം. മാതൃഭൂമി ന്യൂസ് സംഘത്തിന് നേരെയായിരുന്നു താരത്തിന്റെ ഗുണ്ടായിസം. ന്യൂസ് സംഘത്തെ അക്രമിക്കുകയും
ക്യാമറയിലെ ദൃശ്യങ്ങൾ ബലമായി മായ്ച്ച് കളയിക്കുകയും ചെയ്തു.

നടനെതിരെ യുവതിയുടെ പീഡന പരാതിയുണ്ടായിരുന്നു. ഇതെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്റെ അക്രമണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here