Advertisement

‘ദൈവമേ…കൈതൊഴാം K.കുമാറാകണം’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

December 26, 2017
Google News 1 minute Read

സലിം കുമാര്‍ സംവിധാനം ചെയ്ത ‘ദൈവമേ…കൈതൊഴാം K.കുമാറാകണം’ എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ നടന്‍ മമ്മൂട്ടിയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ജയറാം നായകനാകുന്ന ചിത്രം ജനുവരി 12ന് റിലീസ് ചെയ്യും.

മോഷന്‍ പോസ്റ്റര്‍ കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here