Advertisement

ബജറ്റ്2018; ഹവായി ചെരുപ്പ് ഇടുന്നവര്‍ പോലും വിമാനത്തില്‍ കയറുന്ന സാഹചര്യം ഉണ്ടാക്കും

February 1, 2018
Google News 0 minutes Read
plane

ബജറ്റിലെ പ്രധാന വാഗ്ദാനങ്ങള്‍

  • ഇപിഎഫില്‍ സര്‍ക്കാര്‍ വിഹിതം 8.33ശതമാനമാക്കി.
  • വനിതകള്‍ക്ക് ആദ്യ നിക്ഷേപ തുക എട്ട് ശതമാനമാക്കി കുറച്ചു.
  • പുതിയ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം 12ശതമാനം.
  • സ്മാര്‍ട് സിറ്റിയ്ക്ക് 2.04ലക്ഷം കോടി
  • 9000കിമി ദേശീയ പാത ഈ വര്‍ഷം പൂര്‍ത്തീകരിക്കും.
  • ജലഗതാഗതം നവീകരിക്കും
  • എസി സി വിഭാഗങ്ങള്‍ക്ക് 712പദ്ധതികള്‍.
  • കൂടുതല്‍ വായ്പകള്‍.
  • 2 വര്‍ഷത്തിനുള്ളില്‍ 4657ആളില്ലാ ലെവര്‍ ക്രോസുകള്‍ നിറുത്തും.
  • 600 സ്റ്റേഷനുകള്‍ നവീകരിക്കും.
  • അടിസ്ഥാന സൗകര്യ വികസനത്തിന് 50ലക്ഷം കോടി.
  • 4000കിലോമിറ്റര്‍ റെയില്‍ പാത നവീകരിക്കും.
  • എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈയും സിസിടിവിയും സ്ഥാപിക്കും. ഹവായി ചെരുപ്പ ഇടുന്നവര്‍ വിമാനത്തില്‍ കയറുന്ന സാഹചര്യം ഉണ്ടാക്കും.
  •  പട്ടികജാതി പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ക്കുള്ള തുക 50 ശതമാനം വര്‍ദ്ധിപ്പിച്ചു
  • വ്യവസായ സൗഹൃദ സൈനിക നയം നടപ്പാക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here