Advertisement

പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

February 17, 2018
Google News 0 minutes Read
suicide four of a family found dead in kottayam

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​ര​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗ്രേ​ഡ് എ​സ്ഐ എ​ആ​ർ ക്യാ​മ്പ് ബാ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ ക്രി​സ്റ്റ​ഫ​ർ റോ​യി​യാ​ണ് മ​രി​ച്ച​ത്. പാ​ള​യം പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here