കാറിന്റെ അടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടുന്ന കുഞ്ഞ്; ഞെട്ടിക്കുന്ന വീഡിയോ

പിഞ്ചു ജീവനുകളാണ്, അവര്‍ക് അറിയില്ല മുന്നില്‍ പതിയിരിക്കുന്ന അപകടങ്ങളൊന്നും. കാറിന്റെ മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വാഹനം എടുത്ത് കൊണ്ട് പോകുന്ന വീഡിയോയാണിത്. കാറിന് അടിയില്‍പ്പെട്ടിട്ടും ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് കുഞ്ഞ് രക്ഷപ്പെടുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here