Advertisement

ത്രിപുരയുടെ ചുവപ്പ് മായുന്നു; ബിജെപിക്ക് ആവേശഭരിതമായ മുന്നേറ്റം

March 3, 2018
Google News 0 minutes Read
bjp

ത്രിപുരയില്‍ ചരിത്രം സൃഷ്ടിക്കാന്‍ ബിജെപി. 25 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തില്‍ നിന്ന് ഇടതുപക്ഷം പുറത്താകുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍. ബിജെപി 38 സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ്. വെറും 21 സീറ്റുകളില്‍ മാത്രമാണ് ഇടതുപക്ഷം മുന്നേറുന്നത്. സിപിഎം മാത്രമാണ് ഇടതുപക്ഷത്തിന് വേണ്ടി അക്കൗണ്ട് തുറന്നിരിക്കുന്നത്. 38 സീറ്റുകളില്‍ മുന്നേറ്റം തുടരുന്ന ബിജെപി തന്നെയായിരിക്കും ത്രിപുരയില്‍ അധികാരത്തിലേറാന്‍ സാധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here