Advertisement

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ മാറ്റങ്ങള്‍

March 10, 2018
Google News 0 minutes Read
poor not with party says CPM working report

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിനെ ഉടച്ചുവാര്‍ത്തു. പഴയ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഞ്ചോളം പേരെ ഒഴിവാക്കി 11 അംഗ സെക്രട്ടറിയേറ്റിനെയാണ് കണ്ണൂരില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇ​ന്നു രാ​വി​ലെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​വി. ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി. ​ജ​യ​രാ​ജ​ന്‍, എം. ​പ്ര​കാ​ശ​ന്‍, എം. ​സു​രേ​ന്ദ്ര​ന്‍, വ​ത്സ​ന്‍ പ​നോ​ളി, എ​ന്‍. ച​ന്ദ്ര​ന്‍, കാ​രാ​യി രാ​ജ​ന്‍ എ​ന്നി​വ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യി തു​ട​രും. ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍, പി. ​ഹ​രീ​ന്ദ്ര​ന്‍, ടി.​കെ. ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍, പി. ​പു​രു​ഷോ​ത്ത​മ​ന്‍, പി.​വി. ഗോ​പി​നാ​ഥ് എ​ന്നി​വ​രാ​ണ് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ള്‍. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കിയാണ് സെക്രട്ടറിയേറ്റില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here