മഹാരാഷ്ട്രയിൽ കർഷക പ്രക്ഷോഭം; പിന്തുണ നൽകി താരങ്ങൾ

മഹാരാഷ്ട്രയിലെ നാസികിൽ നിന്നും കാൽനടയായി 180 കിലോമീറ്റർ പിന്നിട്ട് മുംബൈ നരഗത്തിലെത്തിയ കർഷകപ്രക്ഷോഭം ഇതിനോടകം തന്നെ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചയായി കഴിഞ്ഞു. അരലക്ഷത്തോളം പേർ അണിനിരന്ന ഈ കിസാൻ മാർച്ചിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. സിനിമാ താരങ്ങളും കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
തെന്നിന്ത്യൻ താരം പ്രകാശ് രാജ്, ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്മുഖ്, ദിയ മിർസ, കുനാൽ കേമു തുടങ്ങിയവർ ട്വിറ്ററിൽ കർഷകരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
With blisters in the foot.. hunger in their eyes our farmers have walked seeking #fairplay #dignity …this is the Truth because of your Lies and failed promises .. will you give them justice as they knock at your door… before they rise to knock you out #justasking pic.twitter.com/6lry7X0wz1
— Prakash Raj (@prakashraaj) March 12, 2018
50,000 farmers walked 180kms, asking for the rightful compensation for their crop. On their last stretch they walked all night making sure they didn’t disturb the SSC board examinations. #Compassion #respect #Salute #JaiKisan – ???? pic.twitter.com/epa0a90A6u
— Riteish Deshmukh (@Riteishd) March 12, 2018
Our destinies are entwined. Our farmers grow our food. Their lives and livelihood are in peril because of climate change, exploitative middle men, lack of sustainable support. Stand by our farmers. #Farmers #KisanMarch #KisanLongMarch https://t.co/BDp5XJCUQw
— Dia Mirza (@deespeak) March 12, 2018
I feel very emotional listening to the plight of the farmers and their stories. Walking barefoot and with bare necessities and still being as patient, calm and disciplined. I really hope we find a way to help end the prolonged ordeal of the backbone of this country – Jai Kisan!
— kunal kemmu (@kunalkemmu) March 12, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here