Advertisement

ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിത്വം; ഡി. വിജയകുമാറിന്റെ പേര് രാഹുല്‍ അംഗീകരിച്ചു

March 12, 2018
Google News 0 minutes Read
D.Vijayakumar

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി. വിജയകുമാര്‍ തന്നെ കോണ്‍ഗ്രസിന് വേണ്ടി ജനവിധി തേടിയേക്കും. നേരത്തേ തന്നെ ഡി. വിജയകുമാറിന്റെ പേര് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ഉയര്‍ന്നുകേട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡി. വിജയകുമാറിന്റെ പേര് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here