നാവികസേനാ ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കി

helicpoterrr

നിരീക്ഷണ പറക്കലിനിടെ നാവികസേനയുടെ ചേതക് ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കി. കോക്പിറ്റില്‍ അപായ സൂചന കണ്ടെതിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ താഴെയിറക്കിയത്. ആലപ്പുഴ കാവുങ്കല്‍ കെ.പി. മെമ്മോറിയല്‍ സ്‌കൂളിനടുത്തുള്ള മൈതാനത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. രണ്ട് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top