പെപ്പെ വീണ്ടും എത്തുന്നു; ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയ്‌ലര്‍ കാണാം

swathatryam artha rathriyil film

അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ആന്റണി വര്‍ഗീസ് നായകനാകുന്ന ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നവാഗതനായ ടിനു പാപ്പച്ചനാണ് സിനിമയുടെ സംവിധായകന്‍. ആന്റണി വര്‍ഗീസിനു പുറമേ ചെമ്പന്‍ വിനോദ്, വിനായകന്‍, ലിജോ ജോസ് പെല്ലിശേരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ട്രെയ്‌ലര്‍ കാണാം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top