കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു

Bomb blasting

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പേ​ർ​ഷ്യ​ൻ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സ്ഫോ​ട​നം. ബു​ധ​നാ​ഴ്ച കാ​ബൂ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു സ​മീ​പം ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top