ഷുഹൈബ് വധത്തിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട ആനുകൂല്യം; അന്വേഷണം ആരംഭിച്ചു

അന്വേഷണത്തിന് ഉത്തരവ് കണ്ണൂര്‍ സബ്ജയിലില്‍ ചട്ടങ്ങള്‍ മറികടന്ന് പ്രതികള്‍ക്ക് സഹായം ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് പെണ്‍കുട്ടിയുമായി കൂടികാഴ്ച്ചയ്ക്ക് അനുമതി നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം. സംസ്ഥാന ജയില്‍ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മധ്യമേഖല ഡിഐജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top