മുത്തുക്കറുപ്പൻ എംപി രാജി വച്ചു

ഡിഎംകെ എംപി മുത്തുക്കറുപ്പൻ രാജി വച്ചു. കാവേരി വിഷയത്തിൽ മാനേജ് ബോർഡ് പുനസംഘടിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top