കുരങ്ങിണി കാട്ടുതീ; മരിച്ചവരുടെ എണ്ണം 23ആയി

idukki forest fire

തമിഴ്‌നാട്ടിലെ തേനി കുരങ്ങിണി വനമേഖലയിലെ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 23ആയി.  തിരുപ്പൂര്‍ സ്വദേശിനി ശിവശങ്കരിയാണ് മരിച്ചത്. ഇവര്‍ക്ക് 50 ശതമാനം പൊള്ളലേറ്റിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top