സൗന്ദര്യ സംരക്ഷണത്തിനായി എന്തു ചെയ്യുന്നു ? ഉത്തരം നൽകി അഹാന കൃഷ്ണ

ahana krishna reveals beauty secret

അഹാന കൃഷ്ണയുടെ ന്ദര്യ രഹസ്യം എന്താണ് ? സൗന്ദര്യം സംരക്ഷിക്കാൻ എന്താണ് ചെയ്യുന്നത്, എന്നൊക്കെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇപ്പോഴിതാ ഉത്തരം നൽകി താരം തന്നെ രംഗത്തെത്തിയിരിക്കുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ahana krishna reveals beauty secret

പഞ്ചസ്സാരയും നാരങ്ങാനീരും സമം മുഖത്ത് തേച്ചു പിടിപ്പിക്കുന്നത് ഉത്തമമാണെന്നാണ് താരം പറയുന്നത്. ഇത് മികച്ച സ്‌ക്രബ്ബർ ആണെന്ന് മാത്രമല്ല, പാർശ്വഫലങ്ങളൊന്നും ഇല്ലതാനും.

ahana krishna reveals beauty secretനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More