ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ...
നല്ല എരിവുള്ള പിരിയന്‍ മുളക് ഏതെങ്കിലുമൊരു സൗന്ദര്യ വര്‍ധക വസ്തുവില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ കുറച്ച് ദിവസങ്ങളായി...
ദൈനംദിന ജീവിതത്തില്‍ ചെയ്യേണ്ടി വരുന്ന ചില പണികള്‍ എളുപ്പമാക്കാനും ജീവിതവും ആരോഗ്യവും മെച്ചപ്പെടുത്താനുമുള്ള ഹാക്കുകളുടെ ആരാധകരാണ് നമ്മില്‍ പലരും. എന്നിരിക്കിലും...
ഉച്ചയ്ക്ക് ഊണിന് കറികള്‍ എന്തൊക്കെയായാലും ഒന്നിലെങ്കിലും മലയാളികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണ് നാളികേരം. ചിരകാനായി തേങ്ങ എടുത്ത് പൊട്ടിക്കാന്‍ തുടങ്ങും...
ശൈത്യകാലത്ത് വരണ്ട ചര്‍മ്മമാണ് ഏവരുടെയും ആശങ്ക. ചര്‍മത്തിന് പുറമേ ഈര്‍പ്പം കുറയുന്നതാണ് ഈ വരള്‍ച്ചയ്ക്ക് കാരണം. മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ടതും...
ശരീരഭാരം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനുമൊക്കെയായി ഓട്‌സ് കഴിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. പാലിനൊപ്പവും അല്ലാതെയും രാത്രിയും രാവിലെയുമായി ഓട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്...
കൗമാരപ്രായത്തില്‍ മുഖക്കുരു വന്നിട്ടില്ലാത്ത മിക്ക സ്ത്രീകള്‍ക്കും യുവത്വത്തിലേക്കെത്തുമ്പോള്‍ മുഖക്കുരു വരാറുണ്ട്. ചര്‍മത്തില്‍ അകാരണമായ പാടുകള്‍, ചുവന്ന കുരുക്കള്‍ തുടങ്ങിയവയൊക്കെ 30കളിലും...
അപകടകരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ പോലും ചിലപ്പോള്‍ ദീര്‍ഘനേരം വെയിലത്തിറങ്ങിയാല്‍ മുഖം കരുവാളിക്കാറുണ്ട്....
ടിക്ടോക്ക്, ഇന്‍സ്റ്റഗ്രാം റീല്‍സ്, യൂട്യൂബ് ഷോര്‍ട്ട്‌സ് മുതലായവ സജീവമായതോടെ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള നിരവധി ഹാക്കുകള്‍ക്ക് പ്രചാരം കൂടി. രണ്ടാമതൊന്ന് ചിന്തിക്കാതെ...
നഖങ്ങള്‍ നമ്മുടെ വലിയ ക്രിയേറ്റിവിറ്റികള്‍ പ്രദര്‍ശിപ്പിക്കാനുള്ള ക്യാന്‍വാസുകള്‍ കൂടിയാണെന്ന് പലരും വിശ്വസിക്കുന്നുണ്ട്. നീണ്ട നഖങ്ങളാണ് ഇത്തരക്കാര്‍ ആഗ്രഹിക്കുന്നത്. കൃത്രിമമായി നഖങ്ങള്‍...