സഹാനുഭൂതിയ്ക്ക് വൈകല്യങ്ങള്‍ തടസ്സമേയല്ല

juwan pablo

ജുവാന്‍ പാബ്ലോ നോക്കുമ്പോള്‍ ചാട്ടവാറ് കൊണ്ട് സൈനികന്‍ യേശുവിനെ പൊതിരെ തല്ലുകയാണ്. ജുവാന്‍ പിന്നൊന്നും നോക്കിയില്ല. യേശുവിന് അരികലേക്ക് ഒാടിവന്നു. കൈകളില്‍ തടവി ആശ്വസിപ്പിച്ചു. ഡൗണ്‍ സിന്‍ഡ്രോം ബാധിതനാണ് ജുവാന്‍. കുരിശിന്റെ വഴി ആചരണത്തിനിടെയാണ് ജുവാന്‍ ക്രിസ്തു വേഷധാരിയായ ആളെ ആശ്വസിപ്പിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 37ലക്ഷത്തോളം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top