24
Mar 2019
Sunday
100 News

ഗുജറാത്തിലെ കച്ചിലുണ്ടായ വാഹനാപകടത്തിൽ ഒൻപത് മരണം

ഗുജറാത്തിലെ കച്ചിലുണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ട്രാക്ടർ ബസിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നും മരണസഖ്യ ഉയരാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.

Top